tag:blogger.com,1999:blog-5435649467269388621.post4148218928668618064..comments2015-02-02T17:02:34.797+05:30Comments on Crazy Writer: ഒരു ആത്മഹത്യക്കുറിപ്പ് Crazy Writerhttp://www.blogger.com/profile/09536791101670138830noreply@blogger.comBlogger14125tag:blogger.com,1999:blog-5435649467269388621.post-71261966548966846672015-02-02T16:06:47.416+05:302015-02-02T16:06:47.416+05:30നന്നായി എഴുതി.നന്നായി എഴുതി.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5435649467269388621.post-88392068670506550602015-02-02T15:57:57.991+05:302015-02-02T15:57:57.991+05:30നന്നായി എഴുതി.നന്നായി എഴുതി.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5435649467269388621.post-50323374527083548092013-09-26T19:05:58.580+05:302013-09-26T19:05:58.580+05:30നന്ദി ശ്രീ ... സ്നേഹം നന്ദി ശ്രീ ... സ്നേഹം Anonymoushttps://www.blogger.com/profile/11060081286544111151noreply@blogger.comtag:blogger.com,1999:blog-5435649467269388621.post-85823583520630506092013-09-26T10:48:18.452+05:302013-09-26T10:48:18.452+05:30അനുഭവമായാലും കഥ ആയാലും നന്നായെഴുതി.അനുഭവമായാലും കഥ ആയാലും നന്നായെഴുതി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5435649467269388621.post-80839685710735535352013-09-25T11:00:06.891+05:302013-09-25T11:00:06.891+05:30വളരെ നന്ദി .... അഭി ഭായ് ...വളരെ നന്ദി .... അഭി ഭായ് ...Anonymoushttps://www.blogger.com/profile/11060081286544111151noreply@blogger.comtag:blogger.com,1999:blog-5435649467269388621.post-22594757586256283782013-09-24T16:30:19.088+05:302013-09-24T16:30:19.088+05:30നല്ല രീതിയിൽ ഉള്ള അവതരണം
ആശംസകള്‍
നല്ല രീതിയിൽ ഉള്ള അവതരണം

ആശംസകള്‍
അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-5435649467269388621.post-25871545449280033092013-08-30T13:04:54.263+05:302013-08-30T13:04:54.263+05:30ആത്മാര്‍ഥമായ അഭിപ്രായത്തിന് നന്ദി ... ചൂണ്ടിക്കാണി...ആത്മാര്‍ഥമായ അഭിപ്രായത്തിന് നന്ദി ... ചൂണ്ടിക്കാണിച്ച പോരായ്മകള്‍ തിരുത്താന്‍ ശ്രമിക്കുന്നതാണ് .... :)Anonymoushttps://www.blogger.com/profile/11060081286544111151noreply@blogger.comtag:blogger.com,1999:blog-5435649467269388621.post-39943343596266884872013-08-30T10:26:22.483+05:302013-08-30T10:26:22.483+05:30കഥാകൃത്തല്ല നായകന് എന്ന് ഉള്ള രീതിയില്‍ ആകാമായിരു...കഥാകൃത്തല്ല നായകന് എന്ന് ഉള്ള രീതിയില്‍ ആകാമായിരുന്നു കഥ! ( ഫസ്റ്റ് പെര്സണ്ല് കഥ പറയുന്ന രീതിയല്ല -പേര് ഉപയോഗിച്ച രീതിയാണ്! ,അതോ ഇതിനി സ്വന്തം അനുഭവം ആണോ? ) - ചില മനുഷ്യര്‍ നമുക്ക് മുന്നില്‍ ഇങ്ങനെ വലുതാകും - നമ്മള് തീരെ ചെറുതും! അത് മനോഹരമായി പറഞ്ഞു -ആശംസകള്‍ ! Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-5435649467269388621.post-86476157754728067912013-08-29T14:37:12.818+05:302013-08-29T14:37:12.818+05:30നല്ല ഹൃദ്യമായ അനുഭവം ഹൃദ്യമായ വാക്കുകളില്‍ തന്നെ എ...നല്ല ഹൃദ്യമായ അനുഭവം ഹൃദ്യമായ വാക്കുകളില്‍ തന്നെ എഴുതി രജീഷ്.
എല്ലാവിധ ആശംസകളും.

കമെന്റ് വെരിഫികേഷന് ഇനിയും എടുത്തുമാറ്റിയില്ല; ഈ വഴിയുള്ള വരവ് നിര്‍ത്തേണ്ടി വരും. ഞാന്‍ നേരത്തെയും ഇത് സൂചിപ്പിച്ചതാണ്. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-5435649467269388621.post-88583259934468962612013-03-30T23:59:18.777+05:302013-03-30T23:59:18.777+05:30രവീൻ ചേട്ടാ ...
നമ്മളിഷ്ടപ്പെടാത്ത ഒരാൾ എല്ലാരു...രവീൻ ചേട്ടാ ...

നമ്മളിഷ്ടപ്പെടാത്ത ഒരാൾ എല്ലാരുടെ ഉള്ളിലും ഉണ്ടെന്നു വിശ്വസിക്കുന്നു . പല സന്ദർഭങ്ങളിലും ആ സെക്കന്റ് പേർസണ്‍ നമ്മളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു . ആ ആളെ ഇഷ്ട്ടപ്പെടാത്ത എൻറെ സ്വാഭാവിക എഴുത്ത് തന്നെയായിരിക്കാം കഥയിലും വന്നു പോയത് .

I hate the selfishness in me.

ആത്മാർഥമായ അഭിപ്രായത്തിന് നന്ദി

സ്നേഹത്തോടെ Anonymoushttps://www.blogger.com/profile/11060081286544111151noreply@blogger.comtag:blogger.com,1999:blog-5435649467269388621.post-48649422082843303242013-03-30T13:07:13.366+05:302013-03-30T13:07:13.366+05:30രജീഷ്,
നന്നായി കഥ പറഞ്ഞു . കഥയില്‍ എനിക്ക് ചോദ്യമ...രജീഷ്,

നന്നായി കഥ പറഞ്ഞു . കഥയില്‍ എനിക്ക് ചോദ്യമില്ല. പക്ഷെ പച്ചയായ ഒരു ജീവിത അനുഭവം എന്ന രീതിയില്‍ നോക്കുമ്പോള്‍ താഴെയുള്ള വരികളില്‍ എനിക്ക് കുറച്ചു അസ്വസ്ഥത തോന്നി

"നിമിഷ നേരത്തിനുള്ളിൽ എന്റെ ഫോണ്‍ ശബ്ദിച്ചു. സുരേഷേട്ടന്റെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു വന്നു. പറഞ്ഞറിയിക്കുന്നതിനും വേഗത്തിൽ ഹൃദയമിടിപ്പ് വർദ്ധിച്ചിരുന്നു.
'എടുത്താൽ പൊല്ലാപ്പാവും .. അയാളെ ചുമക്കേണ്ടി വരും .. വല്ല പോലീസും ആയിരിക്കും ' എന്റെ കുരുട്ടി ബുദ്ധിയെന്നെ ഉപദേശിച്ചു. വിറച്ചു കൊണ്ടിരുന്ന എന്റെ ശരീരം അതനുസരിക്കുകയും ചെയ്തു .
പിന്നെയും ഒരു പ്രാവശ്യം കൂടി ഫോണ്‍ ശബ്ദിക്കുവാൻ തുടങ്ങുന്നതിനു മുൻപേ ഞാനത് സൈലന്റ മോഡിൽ ഇട്ടിരുന്നു. ഒരു പ്രാവശ്യം കൂടി എന്റെ N72 സ്ക്രീനിലെ ലൈറ്റുകൾ തെളിയിച്ചു 'Sureshettan' എന്ന് സ്ക്രീനിൽ കാണിച്ചു. പുള്ളിക്ക് നമ്പർ കൊടുത്ത നിമിഷത്തെ പല്ലുകൾ ഞെരുക്കി ഞാൻ ശപിച്ചു കൊണ്ടിരുന്നു"

രജീഷിന്റെ തന്നെ വാക്കുകളില്‍ 'എന്റെ കുരുട്ട് ബുദ്ധി' ആണ് ഇതിനു കാരണം എന്ന് പറയുന്നുന്ടെന്നു സമ്മതിക്കുന്നു . പക്ഷെ ഒരു കഥാകാരന് എങ്ങിനെ ഇങ്ങനെ ഒരു സമീപനം എടുക്കാന്‍ കഴിയുന്നു എന്നത് എന്നെ ഭീതിപ്പെടുത്തുന്നു .

എന്തായാലും കൂടുതല്‍ നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു. രവീൻhttps://www.blogger.com/profile/13278188931544776395noreply@blogger.comtag:blogger.com,1999:blog-5435649467269388621.post-84537206775805210102013-03-29T10:28:02.049+05:302013-03-29T10:28:02.049+05:30ezhuthu nannavunnundu... after reading this, a lot...ezhuthu nannavunnundu... after reading this, a lot of questions raised in my mind...have u called Sureshettan after that???? Ashwathi chechikku enthu patti??? Wud like to know about it.Anonymoushttps://www.blogger.com/profile/08287623048862986380noreply@blogger.comtag:blogger.com,1999:blog-5435649467269388621.post-80827063994599523542013-03-27T20:52:01.961+05:302013-03-27T20:52:01.961+05:30:):)Anonymoushttps://www.blogger.com/profile/11060081286544111151noreply@blogger.comtag:blogger.com,1999:blog-5435649467269388621.post-87343598061435778132013-03-27T20:47:41.108+05:302013-03-27T20:47:41.108+05:30ആ മനുഷ്യന് വലുതാവുകയായിരുന്നു
കഥയും നന്നാവുകയാണ്...ആ മനുഷ്യന് വലുതാവുകയായിരുന്നു

കഥയും നന്നാവുകയാണ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com